കൊട്ടിയം: കൺസെപ്റ്റാ വില്ലയിൽ ഏലിയാസ് അംബ്രോസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടിയം നിത്യ സഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സെലിൻ. മക്കൾ: കുര്യാക്കോസ് (സാവിയോ), കൺസെപ്റ്റാ (ഷൈനി). മരുമക്കൾ: അമലൻ, അസീന.