ഓയൂർ: അയന്തിയറ തെങ്ങുവിള വീട്ടിൽ വി. ഗോപാലകൃഷ്ണൻ (63) നിര്യാതനായി. അസംഘടിത കോൺഗ്രസ് വെളിനല്ലൂർ മണ്ഡലം സെക്രട്ടറിയായിരുന്നു. ഭാര്യ: സുജാത. മക്കൾ: സുധീഷ് (ഖത്തർ ), സുജിത്ത്.