കൊല്ലം: കേ​ര​ള​സർ​ക്കാർ സ്ഥാ​പ​ന​മാ​യ ഐ.എ​ച്ച്.ആർ.ഡിയു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി ​മോ​ഡൽ​ പോ​ളി​ടെ​ക്‌​നി​ക്ക്‌ ​കോ​ളേ​ജിൽ ഗ​സ്റ്റ്‌​ ട്രേ​ഡ്‌​സ്​മാൻ ഇൻ ക​മ്പ്യൂ​ട്ടർ ത​സ്​തി​ക​യിൽ ഒ​രു ഒ​ഴി​വു​ണ്ട്. വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: സി.ഒ ആൻഡ് പി.എ. നി​ശ്ചി​ത​യോ​ഗ്യ​ത​യു​ള്ളവർ അ​സൽ സർ​ട്ടി​ഫി​ക്ക​റ്റും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​കർ​പ്പു​ക​ളു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി​മോ​ഡൽ ​പോ​ളി​ടെ​ക്‌​നി​ക്ക്‌ ​കോ​ളേ​ജി​ന്റെ മാ​ളി​യേ​ക്കൽ ജം​ഗ്​ഷ​നി​ലു​ള്ള ഓ​ഫീ​സിൽ 14ന് രാ​വി​ലെ 10ന് ഇന്റർ​വ്യൂ​വി​ന് പ്രിൻ​സി​പ്പലിന് മുന്നിൽ ഹാ​ജ​രാ​കണം. ടാ​ലി, ഡി.​ടി.പി മ​ല​യാ​ളം അ​റി​യു​ന്ന​വർ​ക്ക് മുൻ​ഗ​ണ​ന. ഫോൺ: 8547005083.