പൂതക്കുളം: അമ്മാരത്ത് മുക്ക് കുഴുപ്പിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ അച്ചുതന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: സതി, ശാന്ത, ശശി. മരുമക്കൾ: ബേബി, അമ്പിളി, ബീന. സഞ്ചയനം 10ന് രാവിലെ 8ന്.