ചാത്തന്നൂർ: കാരംകോട് ചാതുര്യത്തിൽ പരേതനായ പളനി ആചാരിയുടെ ഭാര്യ പാർവ്വതി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗണേഷ്, മുരുകേഷ്, ബാബു, തങ്കമണി. മരുമക്കൾ: വസന്ത, പരേതനായ ലോഹിദാസൻ, സജി, രജിന.