abdhul-latheef-83

ചവറ: കൊട്ടുകാട് മുസ്ലിം ജുമ അത്ത് മുൻ വൈസ് പ്രസിഡന്റും വ്യവസായിയും ആയിരുന്ന ആനക്കാരന്റയ്യത്തിൽ അബ്ദുൽ ലത്തീഫ് (അബ്ദു വൈദ്യർ - 83) നിര്യാതനായി. ഭാര്യ: സാലിഹ ബീവി. മക്കൾ: അബ്ദുൽ സലീം (സൗദി അറേബ്യ), ലൈല ബീവി, ജമീല ബീവി, ജലീല ബീവി, റംല ബീവി, ഷൈല ബീവി, ഷീജ ബീവി. മരുമക്കൾ: ഷാഹുൽ ഹമീദ് (സൗദി അറേബ്യ ), സൈനുദ്ദീൻ, ഷറഫുദ്ദീൻ (സൗദി അറേബ്യ), ഷെരീഫ്, ഹുസൈൻ (സൗദി അറേബ്യ), സിദ്ധീഖ്, റെജീനാമോൾ.