meenakshiyamma-81

കുണ്ടറ: ഇടവട്ടം സുനിജാഭവനിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കുമാർ (ബി.ജെ.പി കുണ്ടറ മണ്ഡലം ട്രഷറർ), അനിൽ കുമാർ, സുനിജ. മരുമക്കൾ: ലതാകുമാരി, മിനി, സാബുക്കുട്ടൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.