
ചവറ: പുതുക്കാട് ശ്രീഭവനത്തിൽ ബാലകൃഷ്ണൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: ബി. കാർത്തികേയൻ (റിട്ട. ഐ.ആർ.ഇ), ശാന്തകുമാരി (റിട്ട. അദ്ധ്യാപിക), രാധാദേവി, ബേബി ഗിരിജ, രമണി (എസ്.എൻ.എൽ.പി.എസ്, ശക്തികുളങ്ങര). മരുമക്കൾ: ജി. ജയശ്രീ, ഗോപാലകൃഷ്ണൻ (റിട്ട. കെ.എം.എം.എം.എൽ), ജയപ്രകാശ്, അശോകൻ (കോൺട്രാക്ടർ), വിജയകുമാർ (റിട്ട. അസി. രജിസ്ട്രാർ). സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.