vasumathi-78

നല്ലില: പുലിയില കൊടിയഴികത്ത് വീട്ടിൽ പങ്കജാക്ഷന്റെ ഭാര്യ വസുമതി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗീത, ബിന്ദു, ശ്രീലത. മരുമക്കൾ: മോഹൻദാസ്, മണിക്കുട്ടൻ, ഉദയകുമാർ.