നല്ലില: പുലിയില സജിത്ത് ഭവനിൽ സത്യദേവൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: സജിത്ത്, സുജിത്ത്.