കൊല്ലം: അഞ്ചാലുംമൂട് ഞാറയ്ക്കൽ ശ്രീഗണേഷിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ പ്രേമ ശിവപ്രസാദ് (ജയ-71) നിര്യാതയായി. കൊല്ലം മംഗലത്ത് കുടുംബാംഗമാണ്. മക്കൾ: ഗണേഷ് ശിവപ്രസാദ്, അഞ്ജന ശിവപ്രസാദ്. മരുമക്കൾ: രജനി ഗണേഷ്, പ്രിൻസ് പ്രസന്നൻ.