edison-

പുനലൂർ: നെടുങ്കയം അയണിവിള ഹൗസിൽ പരേതരായ ഫ്രാൻസിസിന്റെയും ജയ്‌നമ്മയുടെയും മകൻ എഡിസൺ ഫ്രാൻസിസ് (അനിൽ-54) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: സ്റ്റാൻലി, ഫിലോമിന, സജി.