കരുനാഗപ്പള്ളി: നീരാട്ടുവള്ളിൽ ബഥേലിൽ പരേതനായ ചാക്കോ വർഗീസിന്റെ ഭാര്യ ഷീജ (48) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ആൻസി ആൻ ചാക്കോ, ആൽബിൻ ചാക്കോ.