prabhakaran-

കരുനാഗപ്പള്ളി: എ.കെ.വി.എം.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് ആദിനാട് തെക്ക് വിളയിൽവീട്ടിൽ കെ. പ്രഭാകരൻ ആചാര്യ (63) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രിയ, പ്രീതി, പ്രിയങ്ക. മരുമക്കൾ: പ്രമോദ്, സുജിത്ത്. സഞ്ചയനം: 11ന് രാവിലെ 8ന്.