പരവൂർ : കുറുമണ്ടൽ സജുഭവനിൽ പി.കെ.സഹദേവൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ആർ.സരസ്വതി. മക്കൾ: ഡോ.സജു (ദേവൻസ് ക്ലിനിക്ക്, തെക്കുംഭാഗം), സന്തോഷ്, ഡോ. സജി. മരുമക്കൾ: ഡോ. ബിന്ദു, ഡോ. രമ്യ, ഹരി. സഞ്ചയനം തിങ്കളാഴ്ച.