krishnakumar-

തേവലപ്പുറം: കടമ്പാട്ടഴികത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടേയും ശാന്തകുമാരിയമ്മയുടേയും മകൻ കൃഷ്ണകുമാർ (48) നിര്യാതനായി. ഭാര്യ : രാധാമണി.മക്കൾ: കെ.ആർ.കൃഷ്ണനുണ്ണി, കെ.ആർ.അനന്തകൃഷ്ണൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.