bernard-

ചവറ: കോവിൽത്തോട്ടം (മേക്കാട് ) മാടമ്പിശ്ശേരിൽ ബർണാഡ് (74) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: പരേതനായ ജോസ്, ബിനു, ബിന്ദു, റീന. മരുമക്കൾ: ബെൻസിഗർ, ബെയ്സൽ, എൽസി.