vijayan-

കൊല്ലം: പട്ടത്താനം ദർശന നഗർ 40 ചേരിയിൽ പുത്തൻവീട്ടിൽ റിട്ട. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ വി. വിജയൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: അരുൺ വി. നായർ, അരവിന്ദ് വി. നായർ. മരുമക്കൾ: സുമ, സജിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.