ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് ചേനവിളവീട്ടിൽ ജഗന്നാഥൻപിള്ള (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മകൾ: ദുർഗ. മരുമകൻ: ഹരികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.