തൊടിയൂർ: മുഴങ്ങോടി പത്മാലയത്തിൽ പത്മനാഭൻ (87) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മായ, മനോജ്. മരുമക്കൾ: ബിനു, ചിഞ്ചു. സഞ്ചയനം 12ന് രാവിലെ 7ന് .