seethamaniyamma-

കൊല്ലം: വേളമാനൂർ പുലിക്കുഴി കോണത്ത്‌ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൾ സീതാമണിയമ്മ (48) നിര്യാതയായി. ഭർത്താവ്: ബാബു. മക്കൾ: സിബിൻ, സംഗീത.