ponnamma-

പള്ളിത്തോട്ടം: ഐ.പി.സി ബഥേൽ ടൗൺ ചർച്ച് സഭാംഗം ബ്രദർ ബാബു സെബാസ്റ്റ്യന്റെ ഭാര്യ ജി.എം. ഭവനിൽ പൊന്നമ്മ (65) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് പോളയത്തോട് യു.എഫ്.ഒ.സി.സി.എസ് സെമിത്തേരിയിൽ. മക്കൾ: ബിനിത, ബെൻസിൽ ബാബു, ബിജിൻ ബാബു. മരുമക്കൾ: ജോസി മത്തായി. ആൻസി (യു.കെ), ഷെമി.