
തേവലക്കര: പടിഞ്ഞാറ്റക്കര ശ്രീദുർഗയിൽ ടി.എൻ. മാധവൻപിള്ള (80, റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: പി. ശ്രീലത, എം. മഹേഷ്. മരുമക്കൾ: കെ.ജി. പത്മനാഭപിള്ള, എം. സുനിത. സഞ്ചയനം 16ന് രാവിലെ 7.30ന്.