saseendran-

കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെട്ടിലത്താഴം അജിത്ത് ഭവനിൽ ശശീന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: അജിത്ത്, അശ്വതി. മരുമകൻ:രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.