leela

തേവലക്കര: അരിനല്ലൂർ കുളത്തുംമേൽ പടിഞ്ഞാറ്റതിൽ പരേതനായ യേശുദാസന്റെ ഭാര്യ ലീല (64) നിര്യാതയായി. മക്കൾ: ജോൺ, വിനിത, പരേതനായ വിനോദ്. മരുമക്കൾ: ബീന, സ്മിത, അച്ചൻകുഞ്ഞ്.