sivaprasad-

കോട്ടാത്തല: തലയിണവിള ജംഗ്ഷൻ മുകളുവിളവീട്ടിൽ ശിവപ്രസാദ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദുലേഖ, ദീപ്തി, ദീപക്, ദീപ. മരുമക്കൾ: ഷാജു, സജീവ്, അഞ്ജു കൃഷ്ണൻ.