aswakumar-

തൃക്കടവൂർ: കുരീപ്പുഴ കീർത്തി നഗർ-21 കടയ്യത്തുപടിഞ്ഞാറ്റതിൽ സി. അശ്വകുമാർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: പ്രശാന്ത്, ആര്യ (നഴ്സ്, മസ്ക്കറ്റ്). മരുമക്കൾ: ഗീതു, രാജേഷ്.