sharafudheen-71

കരുനാഗപ്പള്ളി : കോഴിക്കോട് മേക്ക് താന്നിയ്ക്കൽ ഷെറഫുദ്ദീൻ (71) നിര്യാതനായി. ഭാര്യ: സുഹറാബീവി, മക്കൾ: ഇർഷാദ് (എക്സൈസ്, തിരുവനന്തപുരം), ഷെഹിന (അദ്ധ്യാപി​ക, എസ്.കെ.വി യു.പി.എസ്, കോഴിക്കോട്). മരുമക്കൾ: റംസിയ, ഇസ്മയിൽ (പൊതുമരാമത്ത്, കൊല്ലം).