
തഴവ: കടത്തൂർ വിളയിൽ സി. സുധാകരൻപിള്ള (84) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: എൽ. മീനാകുമാരി (ഖിദിരിയ്യ എച്ച്.എസ്, കൊട്ടുകാട്), എൽ.അനുജ (എച്ച്.എം അമൃത യു.പി.എസ്, പാവുമ്പ), എൽ.പുഷ്പ (ബി.ജെ.എസ്.എം.എച്ച്.എസ്.എസ്, മഠത്തിൽ). മരുമക്കൾ: സി.ജയകുമാർ, എസ്. രാധാകൃഷ്ണൻ, ജെ. ജയകുമാർ. സഞ്ചയനം 16ന് രാവിലെ 8ന്.