
കൊല്ലം: താത്ക്കാലികമായി അംഗീകാരം റദ്ദ് ചെയ്ത റേഷൻ ഡിപ്പോകളുമായി ബന്ധപ്പെട്ട് 13 ന് രാവിലെ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ ഒമ്പത് മുതൽ 11 വരെ മന്ത്രി ജി. ആർ.അനിലിന്റെ നേതൃത്വത്തിൽ അദാലത്ത് നടക്കും. സിവിൽ സപ്ലൈസ് കമ്മിഷണറും പങ്കെടുക്കും.