വയയ്ക്കൽ: ഒഴുകുപാറയ്ക്കൽ കരുമാംകോണത്ത് കരിക്കത്തിൽ വീട്ടിൽ ജി. ചാക്കോ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചൽ എ.ജി. പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: പ്രസാദ്, പരേതനായ ജോസ്. മരുമകൾ: മറിയക്കുട്ടി.