indirayamma-62

കൊല്ലം: പുന്നത്തല മാതേരുവയലിൽ വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഇന്ദിരഅമ്മ (62) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: പ്രവീൺ കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.