ആയൂർ: ചടയമംഗലം പിള്ളവീട്ടിൽ ശ്രീധരൻ ഉണ്ണിത്താൻ (84) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ബിജു, ബാബുക്കുട്ടൻ. മരുമക്കൾ: ധന്യ, അജിത.