
ശാസ്താംകോട്ട: വേങ്ങ കൈലാസത്തിൽ എം.കെ. വിശ്വനാഥപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മികുട്ടിഅമ്മ. മക്കൾ: വി.എൻ. സദാശിവൻപിള്ള (റിട്ട. ഹെഡ് മാസ്റ്റർ), ഉഷാകുമാരി, അംബികാ ദേവി. മരുമക്കൾ: ബി. സേതുലക്ഷ്മി ( മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം), ജയൻ നാഥൻ ഉണ്ണിത്താൻ, വിശ്വനാഥപിള്ള.