കൊട്ടാരക്കര: സി.പി.എം നെടുവത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികളുടെ ഇ-ശ്രം സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. ഇന്ന് രാവിലെ 10 മുതൽ നെടുവത്തൂർ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിലാണ് ക്യാമ്പ്.