anandha-74

പരവൂർ: നെടുങ്ങോലം വിഷ്ണുവിലാസത്തിൽ കുണ്ടറ കാഞ്ഞിരകോട് ആനന്ദ ഭവനിൽ പരേതനായ ടി. ഭാസ്കരന്റെ ഭാര്യ ആനന്ദ (74) നിര്യാതയായി. മകൾ: സുധർമ്മ. മരുമകൻ: വിജയൻ. സഞ്ചയനം 13ന് രാവിലെ 7ന്.