കോട്ടത്തല: മൂഴിക്കോട് ചരുവിള പടിഞ്ഞാറ്റതിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ലീല, രാജൻ, ബാബു, പ്രസന്ന, ശ്രീദേവി, പരേതനായ ശശി. മരുമക്കൾ: അജിത, ബാബു, പരേതരായ സ്റ്റീഫൻ, മായ, രമണൻ.