അഞ്ചൽ: നെടിയറ അഗസ്ത്യക്കോട് കുളത്തടി വടക്കതിൽ ബാലകൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലളിത. മക്കൾ: ബിന്ദു, ബിനു, ബിജു. മരുമക്കൾ: പ്രസാദ്, മഞ്ജു.