savithri-92

കിളികൊല്ലൂർ: പാൽക്കുളങ്ങര അശോക ഭവനത്തിൽ പരേതനായ ലക്ഷ്മണൻ മുതലാളിയുടെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: അശോക മണി, ലൈലാ കുമാരി. മരുമക്കൾ: വിജയൻ, ശശിധരൻ.