
ഓച്ചിറ: മേമന തിരുനെല്ലൂർ തെക്കതിൽ അബ്ദുൽ റസ്സാക്ക് (74, ന്യൂസ് പേപ്പർ ഏജന്റ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ഓച്ചിറ വടക്കേ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സൈനബ. മക്കൾ: ഷഹുബാനത്ത്, നെഫീസത്ത്, അബ്ദുൽ സത്താർ ബാബു, ഹാജിറ ബീവി, ജുബൈരിയത്ത്, മുഹമ്മദ് സമീർഖാൻ. മരുമക്കൾ: നെജീം, വഹാബ്, സൈറ, ഷംസ്, ബിജു, ജാസ്മി.