ചണ്ണപ്പേട്ട: വനത്തുംമുക്ക് പാറക്കെട്ടിൽ വീട്ടിൽ പരേതനായ അച്ചൻകുഞ്ഞിന്റെയും മേരി സുധയുടെയും മകൻ ആദർശ് അച്ചൻകുഞ്ഞ് (32) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.