rajamma-82

കുണ്ടറ: പെരുമ്പുഴ പുന്നവിള വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: ബി. സജു (വില്ലേജ് ഓഫീസ്,തലവൂർ), പരേതനായ ബൈജു. മരുമകൾ: ബി.സുഭാഷിണി (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്,പുത്തൂർ). സഞ്ചയനം നാളെ രാവിലെ എട്ടിന്.