pappachen-p-83

കുണ്ടറ: ഇളമ്പള്ളൂർ പ്ലാമൂട്ടിൽ ഷീജാ ഭവനിൽ പി. പാപ്പച്ചൻ (83) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഉഷ, ഷിബു, ഷീജ. മരുമക്കൾ: ബെന്നു, അനിത, ലെൻസൻ.