gopinadhanpilla-75

ആയൂർ: അനിൽ ഭവനത്തിൽ ഗോപിനാഥൻപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധക്കുട്ടിഅമ്മ. മക്കൾ: ഗോപൻ, അനിൽ. മരുമക്കൾ: അതുല്യ, സുജ. സഞ്ചയനം 14ന് രാവിലെ 7ന്.