lock

കൊല്ലം: ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​ട്ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ലും മ​റ്റ് താ​ലൂ​ക്കു​ക​ളി​ലെ കോ​ട​തി ആ​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ന് ലോ​ക് അ​ദാ​ല​ത്ത് ന​ട​ക്കും. പി​ഴ​യൊ​ടു​ക്കി തീർ​ക്കാ​വു​ന്ന കേ​സു​കൾ​ക്കാ​യി മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി​ക​ളിൽ പ്ര​ത്യേ​ക സി​റ്റിം​ഗ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ചീ​ഫ് ജു​ഡീ​ഷ്യൽ മ​ജി​സ്​​ട്രേ​റ്റ് അ​റി​യി​ച്ചു. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് അ​തത് മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ദാ​ല​ത്ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങൾ അ​തത് താ​ലൂ​ക്ക് ലീ​ഗൽ സർ​വീ​സ​സ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ളിൽ ല​ഭി​ക്കും. ഫോൺ കൊ​ല്ലം: 8848244029, കൊ​ട്ടാ​ര​ക്ക​ര: 9645202759, ക​രു​നാ​ഗ​പ്പ​ള്ളി: 9446557589, പ​ത്ത​നാ​പു​രം: 9446728100, കു​ന്ന​ത്തൂർ: 9447303220.