gangadharan-nair-n-86

പുത്തൂർ: താഴത്തുകുളക്കട മാധവ വിലാസത്തിൽ എൻ. ഗംഗാധരൻ നായർ (86) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ഐ.സന്ധ്യ, ഐ. സിന്ധു. മരുമക്കൾ: കെ.അനുകുമാർ, വിനീത് വി. പിള്ള. സഞ്ചയനം 19ന് രാവിലെ 8ന്.