rajamma-c-70

പുത്തൂർ: കാരിക്കൽ ഗീതാലയത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സി. രാജമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ ശ്രീകുമാർ (എസ്.ഐ, പൊലീസ്), ശ്രീകല, ശ്രീലത. മരുമക്കൾ: ഗീത, ഉണ്ണിക്കൃഷ്ണൻ, മനോജ്, വർഷ. സഞ്ചയനം നാളെ രാവിലെ 8ന്.