 
കൊല്ലം : ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ നാല് മാസം നീണ്ടു നിൽക്കുന്ന മനുഷ്യാവകാശ സന്ദേശ പ്രചരണവും ബോധവത്കരണവും കേരള വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ് വടമൺ ജോയി ഉദ്ഘാടനം ചെയ്തു. അന്നദാനത്തിന്റെ ഉദ്ഘാടനം നിയുക്ത പ്രസിഡന്റ് മുണ്ടയ്ക്കൽ സുരേഷ് കുമാർ നിർവഹിച്ചു. സ്വാമി സുകാകാശ സരസ്വതി, പുനലൂർ മുരുകൻ, ആശ്രാമം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.