കൊട്ടാരക്കര: കിഴക്കേത്തെരുവ് ഐപ്പള്ളൂർ കുഴിവിള കൊച്ചു പുത്തൻവീട്ടിൽ കെ.ജി. ജോർജ് (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മറിയാമ്മ. മക്കൾ: തോമസ് ജോർജ്, സൂസൻ വർഗീസ് (ഇരുവരും യു.എസ്.എ). മരുമക്കൾ: മിനി തോമസ് (യു.എസ്.എ), എബ്രഹാം മാത്യു.