saraswathyamma-73

നെടുവത്തൂർ: ചാലൂക്കോണം വട്ടവിള പുത്തൻവീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മായകുമാരി, രാധാകൃഷ്ണപിള്ള , സുകുപിള്ള. മരുമക്കൾ: മോഹനൻപിള്ള, വസന്ത, രാധിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.